---
title: "രാമമംഗലം കട്ടയ്ക്കകത്ത് കെ. കെ മത്തായി  അന്തരിച്ചു"
english_title: "K. K. Mathai passed away in Ramamangalam Kattakkath"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312076/K. K. Mathai passed away in Ramamangalam Kattakkath"
published_at: "2025-08-30T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b302a3f1056_1000310143.jpg"
keywords: []
---

# രാമമംഗലം കട്ടയ്ക്കകത്ത് കെ. കെ മത്തായി  അന്തരിച്ചു

> **Lead Summary:** രാമമംഗലം: രാമമംഗലം കട്ടയ്ക്കകത്ത് കെ. കെ മത്തായി കോതമംഗലം മാതിരപ്പിള്ളിയിൽ മകളുടെ വസതിയിൽ അന്തരിച്ചു.

## Article Content

രാമമംഗലം: രാമമംഗലം കട്ടയ്ക്കകത്ത് കെ. കെ മത്തായി കോതമംഗലം മാതിരപ്പിള്ളിയിൽ മകളുടെ വസതിയിൽ അന്തരിച്ചു.

സംസ്കാരം ഞായറാഴ്ച 12 മണിക്ക് രാമമംഗലത്ത് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് മാമ്മലശ്ശേരി മാർ മിഖായേൽ യാക്കോബായ പള്ളി സെമിത്തേരിയിൽ.

ഭാര്യ: ലീല അമ്പാട്ട് പുത്തൻപുരയ്ക്കൽ കുടുംബാംഗം കിഴുമുറി. മക്കൾ: മഞ്ജൂ ( ടാറ്റ ആശുപത്രി ചോറ്റാനിക്കര ) ,അഞ്ജു (കിങ്ലെറ്റ് ഇൻ്റീരിയേഴ്സ് കുത്തുകുഴി കേതമംഗലം). മരുമക്കൾ : പൗലോസ് നടപ്പറമ്പിൽ മേക്കടമ്പ് ( മുഗസംരക്ഷണവകുപ്പ് പാമ്പാക്കുട) , പരേതനായ സാജു മാമൂട്ടിൽ മാതിരപ്പിള്ളി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312076/K. K. Mathai passed away in Ramamangalam Kattakkath)